പൊട്ടാത്ത വാക്കിന്റെ നൂലുകൊണ്ട് കോര്ത്തിട്ടൊരോര്മ്മതന് ഇലഞ്ഞിപ്പൂക്കള്‍ കാണുന്നതെന്നിനിയീ മിഴിക്
2022 സെപ്റ്റംബർ 5, തിങ്കളാഴ്ച
,, ഇന്നിന്റെ വിരഹം
വിരഹം കനലായിയെരിയുമ്പോൾ
മരിച്ചുപോകുന്ന സ്നേഹം
ഉയിർക്കാൻ കാത്തിരിക്കുന്നു.
നിരായുധയായൊരുവൻ...
ഭ്രാന്തിന്റെ പകലിൽ നീറി ,
കനിവുo തേടി ഞാൻ നിന്റെ മുന്നിൽ
ഞാൻ കിതച്ചെത്തും,
എനിക് ഭ്രാന്തുകോറിയിടാനുള്ള
ചുമരായ് നീ മാറുക.
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)