"കൊതിതീരെ കാണാൻ ഒരു മുഖം" ഇല്ലാതെ പോയത്, കാലത്തിന്റെ നേരം പോക്ക് മാത്രം, ഇന്ന് ഞാൻ ചോദിച്ചിടുന്നു , പിഴച്ചത് നിനക്കോ ? അതോ ശിഥിലമാം എന്റെ നാഴികയ്ക്കോ.
"കൊതിതീരെ കാണാൻ ഒരു മുഖം" ഇല്ലാതെ പോയത്, കാലത്തിന്റെ നേരം പോക്ക് മാത്രം,
ഇന്ന് ഞാൻ ചോദിച്ചിടുന്നു ,
പിഴച്ചത് നിനക്കോ ?
അതോ ശിഥിലമാം എന്റെ നാഴികയ്ക്കോ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ