നീ എന്നിൽ നിന്നും എത്ര അകലെയാണെങ്കിലും എനിക്ക് നിന്നോട് അത്രമാത്രം അടുക്കുവാനെ പറ്റൂ നിന്നെ കാണതിരിക്കുമ്പോൾ അർത്ഥ ശൂന്യമാകുന്ന ദിനങ്ങളിൽ ഉറങ്ങാൻ ആവാതെ നെഞ്ചോടുചേർത്തു വെക്കുന്നത് നിന്റെ ഓർമ്മകൾ മാത്രം എന്റെ ഹൃദയം തുടിക്കുന്നത് പോലും നിന്റെ പേരിൽ ചെല്ലിയാണ് ❤️❤️😍😍😍😍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ