ജീവിതത്തിൽ ആദ്യമായി അവൾ തന്ന സ്നേഹചുംബനത്തിൽ പ്രണയത്തിന്റെയോ വാത്സല്യത്തിന്റെയോ ആഴമളക്കുന്ന എന്തോ ഒരു മാന്ത്രികത ഒളിപ്പിച്ചിട്ടുണ്ടായിരുന്നു ,
അത്രയും നാൾ ഞാൻ അനുഭവിച്ചറിയാത്ത ഏതോ ഒരു പുതിയ ലോകത്തേക്ക് അത് എന്നെ കൂട്ടികൊണ്ടുപോയിരുന്നു.
അവളുടെ സ്‌നേഹം ആഴക്കടലിനേക്കാൾ അഗാധവും, ആകാശത്തിലെ നീലിമയെക്കൾ വശ്യവുമായിരുന്നു.
എൻ്റെ ജീവിതാനുഭവങ്ങൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
എൻ്റെ ജീവിതാനുഭവങ്ങൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2026 ജൂൺ 20, ശനിയാഴ്‌ച
ഒരു ഭ്രാന്തൻ്റെ ഡയറിക്കുറിപ്പുകൾ😍😘🥰🫂
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)