ഏകാന്തവാസി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഏകാന്തവാസി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019 സെപ്റ്റംബർ 23, തിങ്കളാഴ്‌ച

യാമം

പറയാൻ ബാക്കിവച്ചതോരോന്നും...
ഇവിടെ വീണ്ടും ജീവൻ കൊള്ളുന്നുണ്ട്, എനിക്കറിയാം...
നിഴല്‍ മാത്രം വീണ .....
എന്റെ ഈ ദിനങ്ങളിൽ,,,,,
ഇനി ഒരിക്കലും... :
നിന്റെ നിഴല്‍ കൂടെ ഉണ്ടാവില്ലന്നു