എഴുതിയിരുന്ന വരികളിലെല്ലാം ഞാൻ ഒളിച്ചു വച്ചത് നിന്നെ തന്നെയായിരുന്നു... വരികൾ വാക്കുകളാക്കിയതും.. വാക്കുകൾ വർണ്ണങ്ങളാക്കിയതും.. എല്ലാമെല്ലാം നിനക്ക് വേണ്ടി മാത്രമായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ