നീണ്ട....,,,, കാത്തിരിപ്പിനൊടുവിൽ ...
കിഴക്കൻ ചക്രവാളസീമകൾ ഭേദിച്ച്
അവൾ പ്രണയം പൊഴിക്കുകയാണ്. നീണ്ട കാത്തിരിപ്പ്, കാലത്തിന്റെ വികൃതികൾ നടമാടുന്ന കാലത്തും അവൾ വന്നണയാൻ മറന്നില്ല,,,,,,
ഞാനും ഒരു മേഘമായി.
പെയ്യാന്‍ മോഹിക്കുന്നു ......... ഒരു കുഞ്ഞു മേഘം.
ഭാരമില്ലാതെ മെല്ലെ മെല്ലെ ആകാശത്തിലേക്ക് ഉയര്‍ന്നു പൊങ്ങി .........
ഞാനും മഴയാവട്ടെ .............
ഓരോ തുള്ളികളിലും എന്തൊരു പ്രണയഭാവമാണ്!!!
നൈര്‍മല്യമാണ്!!!!! കുളിർമ്മയാണ്!!!!! ............
വിധിയുടെ ചൂതാട്ടത്തിൽ അവളെന്നും എനിക്ക് അനന്തതകളിലെ പ്രിയപ്പെട്ടവൾ.
2020 ഏപ്രിൽ 5, ഞായറാഴ്ച
അനന്തതകളിലെ പ്രീയപ്പെട്ടവൾ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ