കലിയുഗമാണെന്നോർക്ക നീ...
കാലനാം ദേവന്‍റെ കാമുകിയാണിവള്‍.....
എന്നും ഒറ്റപ്പെടുന്നോന്റെ കൂട്ടുകാരി എന്നോർക്ക നീ,
കട്ടക്കലിപ്പാണിവളെന്നും...
ദയനീയാം വിധത്തിൽ നി ഒരു പിഞ്ചു പൈതലായിടുക,
പ്രണയത്തിന്‍ വിരഹത്താല്‍ ജീവനൊടുക്കുവാന്‍ ഒരുവൾ
മര്‍ത്യനു
കൂട്ട് നില്‍ക്കുന്നോളിവള്‍ കൂട്ടുകാരി,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ