ഓം, ഹരിശ്രീ ഗണപതയെനമ:
ആ അഷ്ടഐെശ്വരിയുടെ മുൻപിൽ കൈകൂപ്പി ഒന്നേ അപേക്ഷിച്ചുള്ളൂ,,,,, നന്മയോതുവാൻ ത്രാണിയുണ്ടാകണേ...... നല്ല ശീലുകേൾക്കുവാൻ കരുണ കാട്ടീണേ --- എന്റെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വിദ്യാരംഭദിനാശംസകൾ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ