തിരികെ കിട്ടില്ല എന്ന് അറിഞ്ഞിട്ടും ആ പഴയ കാലത്തിനോട് ഒരു ചെറിയ പ്രണയം......... ആ കുട്ടി സ്കൂൾ ജീവിതം തുടങ്ങിയ കാലത്തിലേയ്ക്കുപോയി ...... ആ പഴയ കൂട്ടുകാരോട് ഒന്നു പറയണം അന്നും ഞാനവളെ സ്നേഹിച്ചിരുന്നുവെന്ന് അവള്‍ നനഞ്ഞ ആ മഴയില്‍ ഞാനും നനഞ്ഞിരുന്നുവെന്ന് അവളറിയാതെ അവള്‍ക്കായ് കാത്തിരുന്നതും, കാവല്നിന്നതും.... അങ്ങനെ അങ്ങനെ എല്ലാം....... പക്ഷേ ഇന്നെല്ലാം ഓർമ്മകളായി ഓടി ഒളിച്ചുകളിതുടങ്ങിയിരിക്കുന്നു.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ