ചില ജന്മങ്ങൾ ഇങ്ങനെയാണ്, കാത്തിരിക്കാൻ കാലം ഓർമ്മപ്പെടുത്തലുകളുമായ് സ്വപ്നങ്ങളിൽ പോലും വന്ന് വേട്ടയാടും, ഓർമ്മകളുടെ ജനലഴികൾക്കുപോലും നിലാവെളിച്ചം കാട്ടിത്തരാൻ കഴിയില്ലെന്ന തിരിച്ചറിവുകൾ വീണ്ടും ഒരോർമ്മപ്പെടുത്തലുകളാണ്. പക്ഷേ തേറ്റു മടങ്ങാൻ പാപജന്മമല്ലല്ലോ എന്റേത്,
ആ തിരിച്ചറിവിന്റെ ഊർജ്ജം ഈ നിലാവിനും എന്റെ സ്വപ്നങ്ങൾക്കും മാത്രമറിയാവുന്ന വഴികളിലെവിടെയോ നിന്നെ കണ്ടെത്തുക തന്നെ ചെയ്യും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ