ചിലപ്പോഴൊക്കെ ജീവിതം ഹൈഡ്രജൻ നിറച്ച വർണ്ണബലൂണുപ്പോലെ കൈയ്യിൽ നിന്നും വഴുതി ആകാശം തേടാറുണ്ട്, മറ്റു ചിലപ്പോൾ ചരട് പൊട്ടിയ പട്ടം പോലെ ദിക്കുകൾ തേടി അലയാറുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ